അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനോട് അവരുടെ തട്ടകത്തിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കുകയാണ് ഗോകുലത്തിന്റെ ലക്ഷ്യം.
കെ.പി രാഹുൽ ഒഡീഷ എഫ്.സിയിൽ; ജനുവരി ട്രാൻസ്ഫറിൽ നിർണായക മാറ്റത്തിന് ബ്ലാസ്റ്റേഴ്‌സ്
ആത്മവിശ്വാസം തുണച്ചില്ല, ഈസ്റ്റ് ബംഗാളിന് മുന്നിൽ വീണ് ബ്ലാസ്റ്റേഴ്സ്
ആദ്യ പകുതിയിൽ കടുത്ത പ്രതിരോധം തീർത്ത ഉത്തരാഖണ്ഡിനെ രണ്ടാം പകുതിയിലാണ് തളക്കാനായത്. ആദിൽ കൊടുത്ത പാസിലാണ് ഗോകുൻ്റെ ഗോള്‍ നേട്ടം.
മെഗാനൃത്ത പരിപാടിക്ക് പിന്നാലെ കലൂരിലെ മൈതാനം മോശംനിലയില്‍; ആശങ്ക പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബാഴ്‌സലോണയിലേക്ക്, സാവിയുടെ പുത്തൻ തന്ത്രം; ക്ലബ്ബിന് ആശ്വാസം
ജയിച്ചിട്ടും റയലിന് പ്ലേ ഓഫ് കടമ്പ; അവസാന ലാപ്പില്‍ സിറ്റിയുടെ കംബാക്ക്
ഡബിള്‍ ബാരല്‍ സലാ... ബോണ്‍മൗത്തിനെ തകര്‍ത്ത് ലിവര്‍പൂള്‍
ഒരടിയില്‍ ഇപ്സ്വിച്ചിനെ വീഴ്ത്തി ഗണ്ണേഴ്സ്; പോയിന്‍റ് പട്ടികയില്‍ രണ്ടാമത്
ബ്ലാസ്റ്റേഴ്സിന് ഇനി നേരിടാനുള്ള അഞ്ചിൽ നാല് ടീമുകൾ പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ്
ഫെറാൻ ടോറസിന്റെ ഹാട്രിക്കാണ് ബാർസയ്ക്കു Malayalam football news വലിയ വിജയമൊരുക്കിയത്. ഫെർമിൻ ലോപസ്, ലമീൻ യമാൽ എന്നിവരും ഗോൾ നേടി.
ഈ രണ്ട് സൂപ്പർ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കും, നിലവിലെ സീസണ് ശേഷം ടീമിൽ കിടിലൻ അഴിച്ചുപണിക്ക് സാധ്യത
ആർസനൽ,ചെൽസി ടീമുകൾ നേരത്തെ എഫ് എ കപ്പിൽ നിന്ന് പുറത്തായിരുന്നു
യൂറോപ്പ ലീഗ് : യുണൈറ്റഡിനും ടോട്ടൻഹാമിനും ജയം